Bylaw -(കരടു ഉപനിയമങ്ങള്)
തൃശൂര്‍ കോര്‍പ്പറേഷന്റെ അധികാരപരിധിയില്‍ സ്വകാര്യ വണ്ടിതാവളങ്ങള് തുറക്കുകയും പരിപാലിക്കുകയും ചെയുന്നത് സംബന്ധിച്ച കരടു ഉപനിയമം-
ആഷേപങ്ങള്‍ രേഖാമൂലം സ്വീകരികുന്ന അവസാന തിയതി 31-08-2019 05.00PM
തൃശൂര്‍ കോര്‍പ്പറേഷന്റെ നടത്തിപ്പ് അധികാരത്തിലുള്ള കോര്പ്പറേഷന് സ്റ്റേഡിയം വാടകയ്ക്ക് നല്‍കുന്നത്തിനുള്ള ഉപനിയമം
തൃശൂര്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍/ഗ്രൗണ്ടുകള്‍ വാടകയ്ക്ക്/ലൈസന്‍സ് വ്യവസ്ഥയില്‍ നല്‍കുന്നത് സംബന്ധിച് ച ഉപനിയമം
പരസ്യം സ്ഥാപിക്കല്‍ , പരിശോധന ഫീസ്,ലൈസന്‍സ് ഫീസ് ,ടെപൊസിറ്റ് ഫീസ് ഈടാക്കല്‍ ബൈ ലോ